തൊടുപുഴ: ഇടുക്കി പളളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ(17) ആണ് മരിച്ചത്. പെണ്‍കുട്ടിയോടെപ്പമുണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു
