ജോർജുകുട്ടി വീണ്ടുമെത്തുന്നു ദൃശ്വം 2 ചിത്രീകരണം ഉടൻ ആരംഭിക്കും

August 18, 2020

കൊച്ചി: ജോർജു കുട്ടിയായി വീണ്ടും മോഹൻലാൽ. ദൃശ്യം 2 ഷൂട്ടിങിന് തയ്യാറെടുടുക്കുകയാണ്. ചെന്നൈയിൽ നിന്നും കേരളത്തിലെത്തിയതിനു ശേഷം ക്വാറൻറീനിലായിരുന്നു സൂപ്പര്‍താരം. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഷൂട്ടിംഗ് എത്രയും വേഗം ആരംഭിക്കും. സെപ്റ്റംബര്‍ 7ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൊടുപുഴയാണ് പ്രധാന …

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്യുന്നെന്ന് പിജെ ജോസഫ്

August 1, 2020

തൊടുപുഴ. വിദ്യാഭ്യാസനയം ഉടച്ചുവാര്‍ക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ നയം പൂര്‍ണ്ണമായി സ്വാഗതം ചയ്യുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയ്ര്‍മാനും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി.ജെ ജോസഫ്.എംഎല്‍എ.   ഈ പരിഷ്ക്കാരത്തിന് നേതൃത്വം നല്‍കിയത്  ഡോ.കസ്തൂരി രംഗനായതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലക്ക് അടുക്കും ചിട്ടയും വരുമെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ …

പുലർച്ചെ ലോറി ഓടിച്ച് പോകുന്നതിനിടെ വഴിയിൽ കണ്ട 60കാരിയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ച ഡ്രൈവർ പിടിയിലായി

August 1, 2020

താനൂർ : ഇടുക്കി, തൊടുപുഴ, കാഞ്ഞിരമറ്റം സ്വദേശി പി.ടി. ജോമോൻ ( 36 ) ആണ് താനൂർ പോലീസിന്റെ കസ്റ്റഡിയിലായത്. തിരൂർ – താനൂർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോറി ഓടിച്ചു വരുന്നതിനിടെ …

ഇരുനൂറോളം വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 30, 2020

തൊടുപുഴ: ഇടുക്കി പീരുമേട് പമ്പനാറിന് സമീപം പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗ സ്ഥിരീകരണം. ഒരാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ വാർഡിലെ വീടുകളിൽ നിർദ്ദേശം മറികടന്ന് ഇയാൾ പ്രാർത്ഥനയ്ക്ക് എത്തുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പോലീസും ആരോഗ്യ പ്രവർത്തകരും …

വണ്ണപ്പുറത്ത് എടിഎംകൊള്ളയടിക്കാൻ അഞ്ചംഗസംഘം ശ്രമിച്ചു.

July 13, 2020

തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൊള്ളയടിക്കാൻ ശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അഞ്ച് പേരുടെ സംഘമാണ് എടിഎം തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ചത്. പണം നഷ്ടമായിട്ടില്ല എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പോലീസ് നായയെ …

ഫയലിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം

July 2, 2020

ഇടുക്കി : ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തല്‍ സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്‍ക്കു ഓണ്‍ലൈനില്‍ പരിഹാരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ സഫലം ഓണ്‍ലൈന്‍ അദാലത്ത് വിജയകരമായി.      തൊടുപുഴ, ഉടുമ്പന്‍ചോല …

സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാം എന്ന് പറഞ്ഞ് വൻതുക തട്ടിച്ചു , രണ്ടുപേർ അറസ്റ്റിൽ

June 16, 2020

തൊടുപുഴ: സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ധനസഹായമായി ലഭ്യമാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ കൈവശമുള്ള ചെറിയ നിക്ഷേപങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. കാഞ്ഞാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. കാഞ്ഞാർ ഇടക്കുന്നുമ്മേൽ സൗമ്യ ( 33 …

മാനഭംഗത്തിനിരയായി 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു

June 12, 2020

തൊടുപുഴ: മാനഭംഗത്തിനിരയായി 14കാരി കാഞ്ഞാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന നിതിന്‍ 16കാരിയുമായി …

ഇടുക്കി തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

June 10, 2020

ഇടുക്കി : തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്. മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ …

ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി, ആളില്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി

June 5, 2020

തൊടുപുഴ: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തിപ്പോയി. കുടയത്തൂര്‍ വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശക്തമായ ഇടിയോടുകൂടിയ മിന്നലുണ്ടായി. സോമന്‍ എറണാകുളത്തിനും ഭാര്യ സുമ തൊടുപുഴയ്ക്കും പോയിരിക്കുകയായിരുന്നു. സുമ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് …