പിതാവ് കൊളുത്തിയ തീയിൽ ഭാര്യയും ഇളയ മകനും മരിച്ചു

October 12, 2022

തിരുവില്വാമല: കടക്കെണിയിൽ അകപ്പെട്ട ഹോട്ടലുടമ ഇന്ധനം ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഭാര്യയും ഇളയ മകനും മരിച്ചു. മൂത്തമകനും പിതാവും ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ. തിരുവില്വാമലയിൽ ഹോട്ടൽ ഗ്രീൻ പാലസ് നടത്തുന്ന ഒരലാശേരി ചോലക്കോട് രാധാകൃഷ്ണന്റെ ഭാര്യ ശാന്തിനി (40), ഇളയ …

തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റും പുറത്ത്‌

January 12, 2022

ചേലക്കര : തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റിനെതിരെയുളള അവിശ്വാസ പ്രമേയം പാസായി ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പാസായത്‌. ബ്ലോക്ക് ഡെവലപ്പുമെന്റ് ഓഫീസര്‍ എ.ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ പ്രമേയം ചര്‍ച്ചക്കെടുത്തത്.കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്‌മിത സുകുമാരനെയും പുറത്താക്കിയരുന്നു. ഇനി …

പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം

April 16, 2021

തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ് …

തിരുവില്വാമല പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ

December 30, 2020

പാലക്കാട്: തിരുവില്വാമല പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ ബിജെപിക്ക്. ആറു സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബിജെപി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി ബിജെപിയില്‍ നിന്ന് സ്മിത സുകുമാരനും യുഡിഎഫില്‍ നിന്ന് പത്മജയും എല്‍ഡിഎഫില്‍ നിന്ന് വിനിയും മത്സരിച്ചു. യു ഡി എഫിനും ബിജെപിക്കും ആറു …

പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു

May 26, 2020

തിരുവില്വാമല: പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു. അപ്പേക്കാട്ടുപടി രാമന്‍(രാജന്‍- 66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. രാജനും മകന്‍ സുജീഷും മഴവെള്ളം പോകാനുള്ള പൈപ്പ് ശരിയാക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …