ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍
കാസര്‍കോട്: ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിലാണ് ഇയാള്‍ അഴിഞ്ഞാട്ടം നടത്തിയത്. വിവരമറിഞ്ഞെത്തിയ …
ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍ Read More