തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (12.01.2025) പന്തളത്ത് നിന്ന് പുറപ്പെടും

.പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് നിന്ന് പുറപ്പെടും.വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14 നാണ് മകരവിളക്ക്. ഒരുക്കങ്ങളെല്ലാം പൂർത്തിയായി തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 12 ന് …

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (12.01.2025) പന്തളത്ത് നിന്ന് പുറപ്പെടും Read More

ശബരിമല നട 20ന് അടയ്ക്കും

ശബരിമല: മകരവിളക്കിന് ശേഷം പൂജകള്‍ പൂര്‍ത്തിയാക്കി ധര്‍മശാസ്താ ക്ഷേത്രനട 20 ന് രാവിലെ ആറിന് അടയ്ക്കും. 19 രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ പ്രവേശിപ്പിക്കുകയില്ല. നെയ്യഭിഷേകം ഇന്ന് സമാപിക്കും. തിരുവാഭരണം …

ശബരിമല നട 20ന് അടയ്ക്കും Read More

പന്തളം രാജകുടുംബത്തിലെ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

ന്യൂഡല്‍ഹി ഫെബ്രുവരി 21: പന്തളം രാജകുടുംബത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ചേമ്പറില്‍ ചര്‍ച്ച നടന്നു. രാജകുടുംബത്തിന് ഉള്ളിലും തര്‍ക്ക പരിഹാരത്തിന് ചര്‍ച്ച നടക്കുന്നതായി പന്തളം കൊട്ടാര നിര്‍വാഹക സംഘം അറിയിച്ചു അടുത്ത മാസം നടക്കുന്ന …

പന്തളം രാജകുടുംബത്തിലെ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച Read More

ശബരിമല തിരുവാഭരണ പരിശോധന: സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍

തിരുവനന്തപുരം ഫെബ്രുവരി 8: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. ജസ്റ്റിസ് രാമചന്ദ്രനെയാണ് തിരവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിയമിച്ചത്. പന്തളം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും …

ശബരിമല തിരുവാഭരണ പരിശോധന: സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ Read More

ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ദൈവത്തിന് അര്‍പ്പിച്ചതെന്ന് സുപ്രീംകോടതി. രാജകുടുംബത്തിന് ഇനി അതില്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ …

ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍ Read More