ഗവേഷകര്‍ക്കുള്ള സര്‍വകലാശാല ഫെലോഷിപ്പില്‍ വര്‍ധന
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗവേഷകര്‍ക്കുള്ള ഫെലോഷിപ് വര്‍ധിപ്പിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ഫെലോഷിപ് തുക 11,000 രൂപയില്‍നിന്ന് 15,000 ആയും സീനിയര്‍ ഫെലോഷിപ് 13,000 രൂപയില്‍നിന്ന് 18,000 ആയുമായാണ് വര്‍ധിപ്പിച്ചത്. കണ്ടിജന്‍സി തുക 10,000 രൂപയായും ഉയര്‍ത്തി. സര്‍വകലാശാലയിലെ 206 ഗവേഷകര്‍ക്ക് ഇതിന്റെ …
ഗവേഷകര്‍ക്കുള്ള സര്‍വകലാശാല ഫെലോഷിപ്പില്‍ വര്‍ധന Read More