
താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ
കോട്ടയം: താഴത്തങ്ങാടി പാറ പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായി. കൊല്ലപ്പെട്ട ഷീബയുമായും സാലിയുമായും അടുപ്പമുള്ള ആളാണ് പിടിയിലായത്. കൊലയ്ക്കുശേഷം കടന്ന് കളയുമ്പോൾ ചെങ്ങളത്ത് പെട്രോൾ പമ്പിൽ യുവാവ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾപമ്പ് …
താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ Read More