താനെയിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു

April 28, 2021

മുംബൈ: താനെയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റൊരു ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികൾ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 28/04/21 ബുധനാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം. …

താനെയില്‍ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

April 17, 2021

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പവര്‍ ലൂം ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മന്‍സുഖ് ഭായ് (45), റാഞ്ചോഡ് പ്രജാപതി (50), ഭഗവാന്‍ ജാദവ് (55) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍ …

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40 ആയി

September 24, 2020

മുംബൈ: മഹാരാഷ്ട്രയിലെ തീവണ്ടിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 40 ആയി . ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തകർന്ന കെട്ടിടത്തിനകത്തു നിന്നും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. തിങ്കളാഴ്ച (21-09-2020) പുലർച്ച 3.30 ഓടെയാണ് 40 വർഷം പഴക്കമുള്ള മൂന്ന്‌ …

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് 8 മരണം ,12 പേർ കുടുങ്ങിക്കിടക്കുന്നു

September 21, 2020

മുംബൈ: മഹാരാഷ്ട്രയിലെ താന ജില്ലയിലെ തീവണ്ടിയിൽ കെട്ടിടം തകർന്ന് 8 പേർ മരിച്ചു ,12 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 20 പേരെ ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ 3 :45 ഓടെയാണ് മൂന്ന് നിലകളുള്ള കെട്ടിടം തകർന്നു …

സ്വഭാവ ദൂഷ്യമാരോപിച്ച് സഹോദരിയെ ഞെരിച്ചു കൊന്ന് കത്തിച്ച മൂന്നു സഹോദരന്മാർ അറസ്റ്റിലായി

July 23, 2020

താനെ: മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ പ്രതിഭ മാത്രയെന്ന 29-കാരിയാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ സഹോദരൻമാരായ നാഥാ അശോക് പാട്ടീൽ ( 31 ) ഭഗവാൻ അശോക് പാട്ടിൽ (24) ബാലാജി അശോക് പാട്ടീൽ (20) എനി വരെയാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ …

റെഡംസ്മീര്‍ ഉയര്‍ന്നവിലയ്ക്ക് വിറ്റ രണ്ട് പേര്‍ താനെയില്‍ പിടിയില്‍

July 12, 2020

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെഡംസ്മീര്‍ മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സായിബാബ നഗറിലെ സോനു ദര്‍ഷി (25), റോഡ്രിഗസ് റൌഹള്‍ (31) എന്നിവരെയാണ് …

താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം

February 24, 2020

താനെ ഫെബ്രുവരി 24: തീപിടുത്തത്തില്‍ താനെയില്‍ കല്യാണ്‍ റോഡിലെ നൂല്‍ ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നതായി അഗ്നിശമനസേനാ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഎന്‍എംസിയുടെ മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ …