വിദ്വേഷ പരാമര്‍ശം; ശോഭ കരന്തലജെയ്ക്ക് എതിരെ നടപടി, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കി

March 21, 2024

തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗലൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശം നല്‍കിയിരിക്കുന്നത്. …

പൗരത്വ നിയമഭേദഗതിയെ ശക്തമായി എതിര്‍ത്ത് തമിഴ്നാട്

March 12, 2024

തമിഴ്നാട്ടിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എതിർപ്പ്. വിഭജന അജന്‍ഡയിലൂടെ നിയമത്തെ കേന്ദ്രം ആയുധവൽക്കരിച്ചെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആരോപിച്ചു. ചരിത്രപരമായ തെറ്റെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി പറഞ്ഞു. സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക്ക് കഴകം …

ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ പതിമൂന്നുകാരൻ അറസ്റ്റിൽ

December 4, 2023

തമിഴ്നാട്ടിലെ കമ്പത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് വയസുകാരൻ അറസ്റ്റില്‍. കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിക്കുന്ന എൺപത്തിയെട്ടുകാരിയായ രാമത്തായ് ആണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ 24-ആം തീയതിയാണ് കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിച്ചിരുന്ന രാമത്തായിയെ വീട്ടിനുള്ളിൽ …

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു.; റദ്ദാക്കിയത് 144 ട്രെയിനുകൾ

December 3, 2023

‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുട‍ര്‍ന്ന് വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ …

ഞങ്ങൾ നിസ്സഹായർ,മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞു’ റോബിൻ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ, ഇറങ്ങാതെ യാത്രക്കാർ

November 20, 2023

‘ഞങ്ങൾ നിസ്സഹായർ,മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞു’ റോബിൻ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ, ഇറങ്ങാതെ യാത്രക്കാർ ചെന്നൈ ∙ കേരളത്തിൽ രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിൻ ബസിനെ തമിഴ്നാട് മോട്ടർ‌ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിന് …

ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ, അഭയാർഥിക്യാംപിലും വീടുകളിലും ബോംബിട്ടു; 102 മരണം

November 19, 2023

ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്. …

പെർമിറ്റ് ലംഘിച്ചു; റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

November 19, 2023

പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലംഘനം എന്താണെന്ന് ആർടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു. മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ …

ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​ക​ണം; ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ൽ ന​ൽ​കും

October 14, 2023

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന ഉത്തരവിനെതിരെ ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ലി​ന്. കാ​വേ​രി വാ​ട്ട​ർ റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി (സി.​ഡ​ബ്ല്യു.​ആ​ർ.​സി) ഉ​ത്ത​ര​വ് പ്രകാരം ത​മി​ഴ്നാ​ടി​ന് 3000 ഘ​ന​യ​ടി വെ​ള്ളം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാണ് ഈ ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക വീ​ണ്ടും അ​പ്പീ​ൽ ന​ൽ​കും. ഒ​ക്ടോ​ബ​ർ 31വ​രെ ക​ർ​ണാ​ട​ക ഇ​ത്ത​ര​ത്തി​ൽ …

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 10 മരണം

October 10, 2023

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് അപകടം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രാജേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘യാജ് ഫയർ വർക്ക്’ എന്ന പടക്ക …

മൊബൈൽ ചാർജ് ചെയ്യാൻ കുത്തിയിട്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

September 29, 2023

മൊബൈൽ ചാർജ് ചെയ്യാൻ കുത്തിയിട്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. തമിഴ്നാട് തഞ്ചാവൂരിലെ പാപനാശത്ത് ഇന്നലെയാണ് സംഭവം. വിസിത്ര രാജപുരം സ്വദേശിയായ പി ഗോകിലയാണ് (33) മരിച്ചത്. ഭർത്താവിന്റെ മരണശേഷം ഇവർമൊബൈൽ സർവീസ് സെന്റർ നടത്തി വരികയായിരുന്നു . ഇവിടെ ചാർജ് …