
താമരക്കുളത്ത് കാര്‍ഷിക വിപണിക്ക് തുടക്കം
ആലപ്പുഴ: കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ വില്‍ക്കാനായി താമരക്കുളം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക വിപണി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ കണ്ണനാകുഴി കിണറുമുക്ക് ജംഗ്ഷനില്‍ കാര്‍ഷിക വിപണി ‘പ്രിയദര്‍ശിനി ഗ്രാമീണ ചന്ത’ ആരംഭിച്ചത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് വിപണി. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. …