
Tag: test kit


കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം
ന്യൂഡല്‍ഹി ചൈനീസ് കമ്പനികളുടെ കൊറോണാ കാലത്തെ കച്ചവടതട്ടിപ്പില്‍ ഇന്ത്യയും പെട്ടു. രാജസ്ഥാന്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വാങ്ങിയ 20 ലക്ഷം പരിശോധനാ കിറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുവാങ് സാവോയിലെ കമ്പനിയില്‍ നിന്നാണ് പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. …