മാർച്ചിൽ ജബൽപൂർ-കോയമ്പത്തൂർ-ജബൽപൂർ പ്രതിവാര ട്രെയിനുകൾ താൽക്കാലികമായി നീട്ടുമെന്ന് ദക്ഷിണ റെയിൽ‌വേ

February 6, 2020

പാലക്കാട് ഫെബ്രുവരി 6: പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിനുകളുടെ സേവനം താൽക്കാലികമായി നീട്ടിയതായി ദക്ഷിണ റെയിൽ‌വേ ഡിവിഷണൽ ഓഫീസ്‌ അറിയിച്ചു. ജബൽപൂർ- കോയമ്പത്തൂർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ മാർച്ച് 7, 14, 21, 28 (ശനി) ദിവസങ്ങളിൽ 11.00 …