ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം ജനുവരി 4: ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി. ഡിസംബര്‍ 31ന് സാങ്കേതിക സര്‍വ്വകലാശാല നടത്തിയ ബിടെക് മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം കോളേജ് …

ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി Read More