അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു

November 23, 2020

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. തിങ്കളാഴ്ച (23/11/20) വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിച്ചതിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഗൊഗോയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗെഗോയിയുടെ ആരോഗ്യനില അത്യതികം മോശമായെന്ന് തിങ്കളാഴ്ച രാവിലെ …

ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവ്

August 28, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവായി ഗൗരവ് ഗൊഗോയ്, വിപ്പ് ആയി രവനീത് സിങ് ബിട്ടു എന്നിവരെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. സഭയില്‍ പാര്‍ട്ടിയുടെ പ്രകടനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള നിയമനങ്ങള്‍. നിലവില്‍ ഉപനേതാവിനെ …