വീട് ആക്രമിച്ച് കവര്‍ച്ചചെയ്ത തമിഴ് തസ്‌കരസംഘത്തിന് 22 വര്‍ഷം കഠിന തടവ്

May 30, 2020

കോട്ടയം: വീട് ആക്രമിച്ച് കവര്‍ച്ചചെയ്ത തമിഴ് തസ്‌കരസംഘത്തിന് 22 വര്‍ഷം കഠിന തടവ്. ശിവഗംഗ സ്വദേശിയായ സെല്‍വരാജ് (50), രാമനാട് സ്വദേശിയായ രാജ്കുമാര്‍ (22) എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ശിക്ഷിച്ചത്. 2017 ജൂണ്‍ ഏഴിന് …