ഭരണകൂട ഭീകരതക്കെതിരായി ചായകുടി സമരം

November 18, 2021

കോഴിക്കോട്‌ : യുഎപിഎ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച് പ്രതീകാത്മക സമരം. കോഴിക്കോട്‌ കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്ഥ സമരം അലനും താഹയും അറസ്റ്റിലായത്‌ ചായകുടിക്കാന്‍ പോയപ്പോഴായിരുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി …

അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായെന്ന് സിപിഎം

November 12, 2021

കോഴിക്കോട്∙ പന്തീരങ്കാവ് യുഎപിഎ കേസിൽ പാർട്ടി നിലപാടിൽ തെറ്റില്ലെന്ന് സിപിഎം. കോഴിക്കോട് സൗത്ത് സൗത്ത് ഏരിയാ സമ്മേളനത്തിലെ വിമർശനത്തിനാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയെന്ന് പി.മോഹനൻ പറഞ്ഞു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് …

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം

January 3, 2020

കോഴിക്കോട് ജനുവരി 3: അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തില്‍ താഹയുടെ മാതൃ സഹോദരി, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ പി ഗീത, അജിത തുടങ്ങിയവരാണ് …