‘അപമാനകരം’; സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ

July 4, 2023

സൗദി അറേബ്യ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം …

ത​ക​ർ​​ക്ക​പ്പെ​ടാ​ത്ത റെ​ക്കോ​ഡുമായി ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ ഓർമയായി

March 2, 2023

.പാ​രി​സ്: ഫ്ര​ഞ്ച് ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ഫോ​ണ്ടെ​യ്ന്റെ മു​ൻ ക്ല​ബ് റെ​യിം​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​രൊ​റ്റ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച താ​ര​മാ​യാ​ണ്ണ് ഫോ​ണ്ടെ​യ്ൻ വി​ഖ്യാ​ത​നാ​യ​ത്. 1958ൽ ​സ്വീ​ഡ​ൻ ആ​തി​ഥ്യം വ​ഹി​ച്ച ലോ​ക​ക​പ്പി​ലാ​യി​രു​ന്നു …

സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടന്നു

July 24, 2022

ലണ്ടന്‍: ബെല്‍ജിയത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ അവസാന ഇഞ്ചുറി ടൈമില്‍ ലിന്‍ഡ സെംബ്രാന്റ് നേടിയ ഗോളാണ് സ്വീഡനെ സെമിയിലെത്തിച്ചത്. 27 നു നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് അവരെ …

സ്വീഡനും നാറ്റോയിലേക്ക്

May 17, 2022

മോസ്‌കോ: ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും നാറ്റോയിലേക്ക്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്റേഴ്സണാണു നാറ്റോയില്‍ ചേരാണുള്ള തീരുമാനം പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് റഷ്യ അറിയിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും തീരുമാനം നിലവിലുള്ള …

വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

October 5, 2021

സ്വീഡന്‍ : ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക്‌ തുടക്കമായി വൈദ്യശാസ്‌ത്ര നോബലാണ്‌ പതിവുപോലെ ആദ്യം പ്രഖ്യാപിച്ചത്‌. ഡേവിഡ്‌ ജൂലിയസിനും ആദംപാറ്റ്‌പൗഷ്യനുമാണ്‌ പുരസ്‌കാരം. ഊഷ്‌മാവും സ്‌പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്‌റ്ററുകളെ പറ്റിയുളള പഠനത്തിനാണ്‌ പുരസ്‌കാരം ചൂടും തണുപ്പും സ്‌പര്‍ശനവും തിരിച്ചറിയാനുളള കഴിവിന്റെ സഹായത്തോടെയാണ്‌ …

ഹുവാവേ നിരോധനം: വിലക്ക് പിന്‍വലിക്കണമെന്ന് സ്വീഡനോട് ചൈന

October 23, 2020

ബീജിങ്: 5ജി നെറ്റ്ര്‍ വർക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വീഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ചൈന. വന്‍കിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരില്‍ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ …

കൊവിഡ്: സ്വീഡിഷ് റസ്റ്റോറന്റില്‍ വവ്വാലിന്റെ ചെവിയുള്ള ചൈനീസ് പ്രസിഡന്റിന്റെ ചിത്രം: വംശീയ അധിക്ഷേപമെന്ന് ബ്ലോഗര്‍

October 13, 2020

സ്റ്റോക്ക്ഹോം: കൊവിഡിന്റെ ഉത്ഭവം ചൈനയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിദേശ രാജ്യങ്ങളിലെത്തുന്ന ഏഷ്യക്കാര്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വീഡിഷ് തലസ്ഥാനത്ത് ഭക്ഷണം കഴിക്കാനെത്തിയ ബ്ലോഗര്‍ തനിക്കുണ്ടായ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടതോടെ സംഭവം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. വവ്വാലിന്റെ …

റൊണാള്‍ഡോയ്ക്ക് ഗോള്‍ സെഞ്ച്വറി , സ്വീഡനെതിരെ പോർച്ചുഗലിന് മിന്നുന്ന ജയം

September 9, 2020

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ പോർച്ചുഗലിന് ജയം. 2-0 ത്തിനാണ് പോർച്ചുഗലിനോട് സ്വീഡൻ പരാജയപ്പെട്ടത്. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 100 ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ആദ്യ പകുതിയുടെ …

ഖുർആൻ കത്തിക്കാനുള്ള റാലി തടഞ്ഞു; സ്വീഡനിൽ വൻ കലാപം

August 30, 2020

സ്റ്റോക്ക്ഹോം: വിശുദ്ധ ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാർ നടത്തിയ റാലി തടഞ്ഞതിനെ തുടർന്ന് സ്വീഡനിൽ വൻകലാപം. കലാപകാരികൾ പൊതുമുതലുകളും വാഹനങ്ങളും കത്തിച്ചു. നിരവധി പോലീസുകാർക്ക് പരുക്കേറ്റു. പത്ത്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാൽമോയിലെ തെരുവുകളിൽ ടയറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും …