സ്വാമി വിവേകാനന്ദ൯ യുവപ്രതിഭ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു

March 7, 2020

കാക്കനാട് മാർച്ച് 7: കേരള സംസ്ഥാന യുവജന ക്ഷേമ ബോ൪ഡ് 2019ലെ സ്വാമി വിവേകാനന്ദ൯ യുവ പ്രതിഭ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 18നും നാൽപതിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവ൪ത്തനം, മാധ്യമപ്രവ൪ത്തനം( അച്ചടി) ,മാധ്യമപ്രവ൪ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, …