മലപ്പുറം: മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് സത്യവാങ്മൂലം സമര്‍പ്പിക്കണം

June 25, 2021

മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷയോടൊപ്പം അസല്‍ റേഷന്‍കാര്‍ഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 30 നകം …