ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 14 ലക്ഷം രൂപ കൊളളയടിച്ച് അഞ്ചംഗ സംഘം.

സൂറത്ത്: ∙ ഗുജറാത്തിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം. ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. 2023 ഓ​ഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 11 മണിക്കു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സൂറത്ത് ശാഖയിലാണു അതിക്രമം റിപ്പോർട്ട് …

ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 14 ലക്ഷം രൂപ കൊളളയടിച്ച് അഞ്ചംഗ സംഘം. Read More

2 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23 കാരന് വധശിക്ഷ

സൂറത്ത്: 2 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് സൂറത്ത് കോടതി. യൂസഫ് ഹജാത് (23) ആണ് കേസിലെ കുറ്റവാളി. വധശിക്ഷയ്ക്ക് പിന്നാലെ പ്രതി 10 ലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നും ഈ തുക കുട്ടിയുടെ മാതാപിതാക്കൾക്ക് …

2 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23 കാരന് വധശിക്ഷ Read More

സൂറത്ത് എക്‌സ്പ്രസ് ട്രെയിനിൽ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുനേരെ ആക്രമണം: രണ്ടുപേരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു

ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി ആരോപണം. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സൂറത്ത് എക്‌സ്പ്രസ് ട്രെയിനിൽ 2023 ജൂൺ 21 ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ച …

സൂറത്ത് എക്‌സ്പ്രസ് ട്രെയിനിൽ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുനേരെ ആക്രമണം: രണ്ടുപേരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു Read More

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി

സൂറത്ത്: രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധിയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ രാഹുൽ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുൽ 2023 ഏപ്രിൽ 21ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. …

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി Read More

​ഗുജറാത്തിൽ മാധ്യമപ്രവർത്തകനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊലപ്പെടുത്തി

സൂറത്ത്: സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ പട്ടാപ്പകൽ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാൻ പത്താൻ (37) എന്ന മാധ്യമപ്രവർത്തകനെയാണ് ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി കുത്തികൊലപ്പെടുത്തിയത്. ഭാര്യയെയും, പത്ത്, നാല്, രണ്ടര …

​ഗുജറാത്തിൽ മാധ്യമപ്രവർത്തകനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊലപ്പെടുത്തി Read More

സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവര്‍ രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് പോലീസ് അറിയിച്ചു. ബന്‍വാഡ ജില്ലിയില്‍ നിന്നുള്ള തോഴിലാളികള്‍ …

സൂറത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം Read More

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാന്‍ റേഞ്ച് തിരഞ്ഞ് കുന്നിന്‍മുകളിലെത്തിയ 19കാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

സൂറത്ത്: ഗുജറാത്തിലെ ഖപതിയ ഗ്രാമത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി സഹപാഠിയോടൊപ്പം കുന്നിന്‍മുകളിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ പുലി ആക്രമിച്ചു. സോങ്ങാട് താലൂക്കിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് കൊമേഴ്സ് കോളേജിലെ ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ് ഗാമിതാണ് പുലിയുടെ ആക്രമണത്തിന് …

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാന്‍ റേഞ്ച് തിരഞ്ഞ് കുന്നിന്‍മുകളിലെത്തിയ 19കാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു Read More

സൂറത്തിലെ 17കാരി യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡര്‍

സൂറത്ത്: യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായി ഗുജറാത്ത് സൂറത്തിലെ 17കാരി. സൂറത്തില്‍ നിന്നുള്ള ഖുഷി ചിന്താലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഖുഷിയ്ക്കുള്ള താല്‍പര്യവും അതിനായുള്ള ശ്രമങ്ങളും വിലയിരുത്തിയാണ് പദവി നേടി കൊടുത്തത്.ഇതോടെ …

സൂറത്തിലെ 17കാരി യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡര്‍ Read More

സൂററ്റിൽ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം

അഹമ്മദാബാദ്: സൂററ്റിലെ ഹാസിറ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച (24/09/ 2020) പുലർച്ച മൂന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം. ജീവാപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. ഒന്നിലധികം സ്ഫോടനങ്ങളെ തുടർന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. …

സൂററ്റിൽ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം Read More

അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഐഐഐടി 2020 ബില്‍ രാജ്യസഭ അംഗീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഐഐഐടി സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ളതായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നാണ് ഐഐഐടി നിയമം 2020. മാര്‍ച്ച് 20ന് ലോക്‌സഭയില്‍ പാസായ ബില്ല് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്കാണ് …

അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു Read More