പാമ്പുകടിയേറ്റ് ഷഹ്‌ല മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

December 12, 2019

കൊച്ചി ഡിസംബര്‍ 12: വയനാട്ടില്‍ സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് അഞ്ചാംക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയായി കേസെടുത്തത്. സംഭവശേഷം സ്കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ …