ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ

മോസ്‌കോ: ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, 2024 ഒക്ടോബർ 23 ന് റഷ്യയിലെ കസനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, അല്ലാതെ …

ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ Read More

സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു

പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു.ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയുടെ മരണകാരണം വ്യക്തിഹത്യയാണെന്ന് …

സി.പി.എം ഏഴിക്കര ലോക്കല്‍ സമ്മേളനം നിർത്തിവെച്ചു Read More

ഷാങ്ഹായി സമ്മേളനം: സൗഹൃദം പങ്കുവച്ച് ഇന്ത്യൻ വിശകാര്യമന്ത്രി എസ്. ജയശങ്കറും പാകിസ്താൻ പ്രാധാനമന്ത്രി ഷെഹ്ബാസും

ഇസ്ലാമാബാദ്: അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള പ്രവർത്തനങ്ങള്‍ തീവ്രവാദം, വിഘടനവാദം തുടങ്ങിയ സ്വഭാവത്തിലുള്ളതാണെങ്കില്‍ അവ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും ഊർജ്ജവിതരണത്തെയും ഗതാഗത സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വ്യാപാര, ഗതാഗത സംരംഭങ്ങള്‍ രാജ്യങ്ങളുടെ അഖണ്ഡതയും സ്വയംഭരണവും അംഗീകരിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. …

ഷാങ്ഹായി സമ്മേളനം: സൗഹൃദം പങ്കുവച്ച് ഇന്ത്യൻ വിശകാര്യമന്ത്രി എസ്. ജയശങ്കറും പാകിസ്താൻ പ്രാധാനമന്ത്രി ഷെഹ്ബാസും Read More

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍

ദില്ലി : ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ .പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. …

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ Read More

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി.

വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. …

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി. Read More

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ

വിയന്റിയൻ : ആസിയാൻ ഇന്ത്യാ – ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തില്‍ മോദിക്ക് പരമ്ബരാഗത സ്വീകരണം നല്‍കി. 2024 ഒക്ടോബർ 10 വ്യാഴാഴ്ചയാണ് രണ്ട് …

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ Read More

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍

ന്യൂയോര്‍ക്ക്‌ : “മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്‌, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌. സൈബറിടം, ബഹിരാകാശം, കടല്‍ എന്നീ മേഖലകളില്‍ പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരികയാണ്‌.സുസ്‌ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന …

മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന്‌ ലോകരാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍ Read More

ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന

1. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയും ഇന്ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തുകയും അതില്‍ അവര്‍ ഉഭയക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 2. 2020 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്റ് …

ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന Read More

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ നിയമഭേദഗതിക്ക് എതിരെ അസമില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുവാഹത്തിയിലേക്ക് …

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു Read More

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍

പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത് …

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍ Read More