ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന

September 27, 2020

1. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയും ഇന്ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തുകയും അതില്‍ അവര്‍ ഉഭയക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 2. 2020 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്റ് …

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു

December 13, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ നിയമഭേദഗതിക്ക് എതിരെ അസമില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുവാഹത്തിയിലേക്ക് …

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍

December 9, 2019

പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത് …

ബ്രിക്‌സ് ഉച്ചക്കോടി: രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കണമെന്ന് മോദി

November 15, 2019

ബ്രസീലിയ നവംബര്‍ 15: ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര പദ്ധതികളാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചക്കോടിക്ക് മുമ്പായി ഇതിനുള്ള നടപടികള്‍ ഉറപ്പ് വരുത്തണം. …

പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തി

November 13, 2019

ബ്രസീലിയ നവംബര്‍ 13: ബ്രസീലില്‍ വെച്ച് നടക്കുന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ബ്രസീലിലെത്തി. 2014ല്‍ ബ്രസിലീല്‍ വെച്ച് നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുത്തതിന്ശേഷമുള്ള ബ്രസീലിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. അവസാനത്തെ ബ്രിക്സ് ഉച്ചക്കോടി കഴിഞ്ഞ വര്‍ഷം …

ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 8, 2019

ന്യൂഡൽഹി നവംബർ 8: ബ്രസീലില്‍ നടക്കാന്‍ പോകുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കും. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 13, 14 തീയതികളിൽ ബ്രസീലിയയിൽ ഉണ്ടാകും. ഈ വർഷം ‘നൂതന …

ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ബാങ്കോക്കിലേക്ക്

November 2, 2019

ന്യൂഡല്‍ഹി നവംബര്‍ 2: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഇന്ന് (ശനിയാഴ്ച) ബാങ്കോക്കിലേക്ക് പോകും. ആര്‍സിഇപിക്ക് പുറമെ പതിനാറാമത് ആസിയന്‍ ഉച്ചക്കോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. നവംബര്‍ 4ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ചൈന ഉള്‍പ്പെടെയുള്ള …

അസർബൈജാനിൽ ഒക്ടോബർ 25 മുതൽ 26 വരെ നടക്കുന്ന നാം ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തെ ഉപരാഷ്ട്രപതി നയിക്കും

October 23, 2019

ന്യൂഡൽഹി ഒക്ടോബർ 23: ഒക്ടോബർ 25-26 തീയതികളിൽ അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചേരിതിരിഞ്ഞ പ്രസ്ഥാനത്തിന്റെ (നാം) രാഷ്ട്രത്തലവന്മാരുടെ XVIII ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നയിക്കും. ഭീകരവാദ ഭീഷണിയെ ചെറുക്കാൻ ലോക സമൂഹം ഒത്തുചേരേണ്ടതിന്റെ ആവശ്യകതയെയും …

കാലാവസ്ഥാ വ്യതിയാനം, പ്രവചനത്തേക്കാൾ കഠിനമാകുമെന്ന് യുഎൻ ഉച്ചകോടിക്ക് മുന്നോടിയായി പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി

September 23, 2019

യുഎന്‍ സെപ്റ്റംബർ 23: കഴിഞ്ഞ നിരവധി വർഷങ്ങളായി സമുദ്രനിരപ്പ് ഉയരുന്നത്, ഗ്രഹങ്ങളുടെ താപനം, ചുരുങ്ങുന്ന ഐസ് ഷീറ്റുകൾ, കാർബൺ മലിനീകരണം എന്നിവ ത്വരിതപ്പെടുത്തിയതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകി. ഐക്യരാഷ്ട്രസഭയിൽ തിങ്കളാഴ്ച ഉച്ചകോടിയിലെ കാലാവസ്ഥാ വ്യതിയാന ചർച്ചകൾ നടക്കും . യുഎൻ …

ശുചിത്വമുള്ള ഭാവിയാണ് ലോകജനതയ്ക്ക് ആവശ്യം; യുഎന്‍ സെക്രട്ടറി ജനറല്‍

August 27, 2019

ജനീവ ആഗസ്റ്റ് 27: ശുചിത്വമുള്ള പച്ചപ്പുള്ള ഭാവിയാണ് ലോക ജനത ഉറ്റുനോക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് തിങ്കളാഴ്ച പറഞ്ഞു. കാലാവസ്ഥ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യാനുള്ള ഉപകരണങ്ങള്‍ നമുക്കുണ്ട്. രാഷ്ട്രീയപമായ ഇച്ഛയാണ് നമുക്കാവശ്യം. ഫ്രാന്‍സില്‍ നിന്നുള്ള സന്ദര്‍ശനമാണിത്. അടുത്ത മാസം …