ജനീവ ആഗസ്റ്റ് 27: ശുചിത്വമുള്ള പച്ചപ്പുള്ള ഭാവിയാണ് ലോക ജനത ഉറ്റുനോക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് തിങ്കളാഴ്ച പറഞ്ഞു. കാലാവസ്ഥ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യാനുള്ള ഉപകരണങ്ങള്‍ നമുക്കുണ്ട്. രാഷ്ട്രീയപമായ ഇച്ഛയാണ് നമുക്കാവശ്യം....