നീറ്റ്: കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി
കോട്ട(രാജസ്ഥാന്‍): രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) മുറിയില്‍വച്ച് കീടനാശിനി കുടിക്കുകയായിരുന്നു. കോട്ടയിലെ വിഗ്യാന്‍ നഗറില്‍ പേയിങ് ഗസ്റ്റായി …
നീറ്റ്: കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി Read More