
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 8: കോണ്‍ഗ്രസ്സ് എംപി ഗുലാംനബി ആസാദിനെ വ്യാഴാഴ്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കളുമായി കോണ്‍ഗ്രസ്സ് ഓഫീസില്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആസാദ്. ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം അഹ്മ്മദ് മിര്‍ ആസാദിനൊപ്പം...
