
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി
തിരുവനന്തപുരം മാര്‍ച്ച് 5: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരാകും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു …
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി Read More