
ആലപ്പുഴ : ക്ഷേത്രോല്‍സവത്തിനിടെയുയ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത് ചന്ദ്രന്‍(26)ആണ് കൊല്ലപ്പെട്ടത്. ലഹരിസംഘമാണ് കൊലക്കുപിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കല്‍...
Read full story






