വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി
കൊളംബോ: നാലുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ പ്രധാനമന്ത്രി വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. അദ്ദേഹം നയിക്കുന്ന യുെണെറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 225 അംഗ പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ എന്നതാകും പ്രധാന വെല്ലുവിളി. മന്ത്രിസഭാംഗങ്ങളെയെല്ലാം മറ്റ് പാര്‍ട്ടികളില്‍നിന്നു കണ്ടെത്തണം. സ്വതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള 74 …
വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി Read More