കോഴിക്കോട്: ലോക് ഡൗണിൽ വലയുന്നവർക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ കരുതൽ. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഗാന്ധിനഗർ കോളനി മുതൽ കോനാട് വരെയുള്ള പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 366 പേർക്ക് 1000 രൂപ മൂല്യമുള്ള …