
രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി
സ്പ്രിങ്ഫീല്‍ഡ്(യുഎസ്): രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി. കൊറോണ വൈറസ് ബാധിതരായിട്ടും മുടങ്ങാതെ ജോലിചെയ്ത ഇവരുടെ സ്ഥാപനത്തില്‍ ചെന്ന 140 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിസിന്റെ തലസ്ഥാനമായ സ്പ്രിങ്ഫീല്‍ഡിലാണ് സംഭവം. മെയ് 12 മുതല്‍ …
രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി Read More