വ്യാജചാരായവുമായി മൂന്നുപേര്‍ അറസ്റ്റില്

September 2, 2020

പാലക്കാട്‌: പാലക്കാട്‌ കോങ്ങാട്‌ നിന്നും വ്യാജചാരയവുമായി മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാമ്പുളളിക്കര പുതുപ്പറമ്പില്‍വീട്ടില്‍ ജോണ്‍സണ്‍,നാമ്പുളളിക്കര വലിയപറമ്പില്‍ രാധാകൃഷ്‌ണന്‍, പുതുപ്പറമ്പില്‍ തോമസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട്‌ പോലീസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌. ഇവരുടെ പക്കല്‍ …