ബഹിരാകാശ നിലയത്തില്‍നിന്ന് നാസാ യാത്രികരുമായി സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകം വന്നിറങ്ങി

August 3, 2020

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് നാസയുടെ സഞ്ചാരികളുമായി യാത്രതിരിച്ച അമേരിക്കയുടെ ആദ്യത്തെ ക്രൂ സ്പേസ്ഷിപ്പ് സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യന്‍സമയം തിങ്കള്‍ പുലര്‍ച്ചെ 12.18നാണ് പേടകം യാത്രികരായ ബോബ് ബോഹന്‍കെന്‍, ഡഫ് ഹുര്‍ലി എന്നിവരുമായി ഫ്‌ളോറിഡയ്ക്കു സമീപം അന്റ്‌ലാന്റിക് സമുദ്രത്തില്‍ വന്നിറങ്ങിയത്. ഇലോണ്‍ …

രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു

May 31, 2020

ന്യൂയോര്‍ക്ക്: രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു. ശനിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.22നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു പറന്നുയര്‍ന്നത്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുദിവസം വൈകിയിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍സമയം രാത്രി എട്ടോടെ ഡ്രാഗണ്‍ …