ജില്ലാ ആശുപത്രികള്‍, ഫാമുകള്‍ എന്നിവക്കായി സൗരോര്‍ജ്ജ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബാബു പറശ്ശേരി: 2020-21 കരട് വാര്‍ഷിക പദ്ധതി രേഖ അവതരിപ്പിച്ചു

March 4, 2020

കോഴിക്കോട് മാർച്ച് 4: ജില്ലാ ആശുപത്രികള്‍, ഫാമുകള്‍ എന്നിവക്കായി സൗരോര്‍ജ്ജ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ അവതരണത്തില്‍ അറിയിച്ചു.  2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടത്തുക. ഭവന നിര്‍മ്മാണത്തിന് മുഖ്യ പരിഗണന …