കോവിഡ് 19: രാജ്യത്ത്‌ അഞ്ചു സംസ്ഥാനങ്ങളിൽ അതിവേഗ സമൂഹവ്യാപനമെന്ന് റിപ്പോർട്ട്‌

April 11, 2020

ന്യൂഡല്‍ഹി ഏപ്രിൽ 11: ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് 19 അതിവേഗ രോഗ വ്യാപനമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം ഉള്ളതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന രീതിയില്‍ കാണപ്പെടുന്നത് …