വാക്‌സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്‌സിന്‍; ജാഗ്രത പുലര്‍ത്തണം

September 4, 2020

തിരുവനന്തപുരം: വാക്‌സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്‌സിന്‍ എന്ന തരത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക് ദി ചെയിന്‍ പോലെ സോഷ്യല്‍ വാക്‌സിനാണ് നാം ഇപ്പോള്‍ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ …