അനധികൃതമായി മദ്യം കടത്തിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ നടപടി

June 21, 2021

കോട്ടയം: മുണ്ടക്കയത്തെ ബിവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന്‌ ലോക്‌ഡൗണ്‍ സമയത്ത്‌ അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ്‌ ഇന്‍ ചാര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേരെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. ഷോപ്പ്‌ …