‘പവാര്‍ പറഞ്ഞാല്‍ പാലായില്‍ നിന്ന് മാറാം’ അയഞ്ഞ് മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റ് തനിക്ക് തന്നെ വേണം എന്ന നിലപാടില്‍ അയവ് വരുത്തി മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടാല്‍ പാലായില്‍ നിന്ന് മാറാന്‍ തയ്യാറാണെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. മുന്നണി മാറേണ്ടെന്നും …

‘പവാര്‍ പറഞ്ഞാല്‍ പാലായില്‍ നിന്ന് മാറാം’ അയഞ്ഞ് മാണി സി കാപ്പന്‍ Read More

വിജയാഹ്ലാദത്തിനിടെ സി പി എം നേതാക്കൾ പറഞ്ഞു വയ്ക്കുന്നതെന്ത്… ?

ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റത്തെ കുറിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നടന്ന നീക്കത്തിനുള്ള തിരിച്ചടിയെന്നാണ്. നുണപ്രചരണങ്ങളെയെല്ലാം ജനം തളളിക്കളഞ്ഞുവെന്ന് …

വിജയാഹ്ലാദത്തിനിടെ സി പി എം നേതാക്കൾ പറഞ്ഞു വയ്ക്കുന്നതെന്ത്… ? Read More

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്​ ജയം സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറി​ൻ്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. …

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സീതാറാം യെച്ചൂരി Read More

നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് സീതാറാം യെച്ചൂരി , പ്രതികരണം ബിനീഷ് കോടിയേരിയുടെ അറസ്റ്റിൻ്റെ സാഹചര്യത്തിൽ

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ പാർടി വിശദീകരണം നൽകേണ്ട സാഹചര്യമില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും, പാർടിക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്തൂവെങ്കിൽ …

നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് സീതാറാം യെച്ചൂരി , പ്രതികരണം ബിനീഷ് കോടിയേരിയുടെ അറസ്റ്റിൻ്റെ സാഹചര്യത്തിൽ Read More

ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സീതാറാം യെച്ചൂരി, അഭിപ്രായം കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ

ന്യൂഡൽഹി: ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു യെച്ചൂരി. പാർട്ടി ഏറ്റെടുത്ത പോരാട്ടങ്ങളും …

ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സീതാറാം യെച്ചൂരി, അഭിപ്രായം കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ Read More

നീറ്റ് പരീക്ഷയില്‍ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം:നീറ്റ് പരീക്ഷ മാറ്റണമെന്ന നിലപാട്  കേരളം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. .നീറ്റ് പരീക്ഷ നടത്തുന്നതി നെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാനുളള നീക്കം സജീവമാകു ന്നതിനിടെയാണ് കേരളത്തിന്‍റെ ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരിയും പരീക്ഷ മാറ്റി വയ്ക്കണെന്ന ആവശ്യം …

നീറ്റ് പരീക്ഷയില്‍ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി Read More