ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വി സിമാരുടെ കൂട്ടരാജി ആവശ്യപ്പെടുക വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി …

ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സീതാറാം യെച്ചൂരി Read More

‘ലൗ ജിഹാദ്’ പരാമർശം: ജോർജ് എം തോമസിന്റേത് നാക്കുപിഴയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജോർജ് എം തോമസിന്റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി

മലപ്പുറം: കേരളത്തിലെ കോളേജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിലാണ് തിരുവമ്പാടി മുൻ എം എൽ എ ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് …

‘ലൗ ജിഹാദ്’ പരാമർശം: ജോർജ് എം തോമസിന്റേത് നാക്കുപിഴയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജോർജ് എം തോമസിന്റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി Read More

മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി

കണ്ണൂര്‍: മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടന്ന ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വിശാഖപട്ടണത്ത് 2015 ല്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി …

മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി Read More

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ …

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി Read More

സി പി എം സംസ്ഥാന സമ്മേളനം തുടങ്ങി: വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സീതാറാം യെച്ചൂരി

കൊച്ചി: വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അമിതാധികാരവും അടിച്ചമർത്തലും നടപ്പാക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യം. പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാറും ശ്രമിക്കുന്നതായും യെച്ചൂരി പറഞ്ഞു. …

സി പി എം സംസ്ഥാന സമ്മേളനം തുടങ്ങി: വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സീതാറാം യെച്ചൂരി Read More

വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിനെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ധന വിലവര്‍ധന, പാചകവാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനയിലേക്കും വഴിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി. …

വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിനെന്ന് സീതാറാം യെച്ചൂരി Read More

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യച്ചൂരി

ന്യൂഡൽഹി: തുടര്‍ഭരണത്തിനായി വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ ചേരുന്നുവെന്നും സീതാറാം യെച്ചൂരി 20/05/21 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ വേളയിലാണ് …

ആരൊക്കെ മത്സരിക്കണം, മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യച്ചൂരി Read More

പുതിയ പാര്‍ലമെന്റ് കെട്ടിടനിര്‍മാണം നിര്‍ത്തിവെച്ച് വാക്‌സിനേഷന് പണം കണ്ടെത്തണമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യച്ചൂരി 24/04/21 ശനിയാഴ്ച …

പുതിയ പാര്‍ലമെന്റ് കെട്ടിടനിര്‍മാണം നിര്‍ത്തിവെച്ച് വാക്‌സിനേഷന് പണം കണ്ടെത്തണമെന്ന് സീതാറാം യെച്ചൂരി Read More

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.  ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. 22/04/21 വ്യാഴാഴ്ച പുല‍ർച്ചെയാണ് …

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു Read More

കൊൽക്കത്തയിൽ സി പി എം – കോൺഗ്രസ് സഖ്യത്തിന്റെ കൂറ്റൻ റാലി

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സി.പി.എം നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി. 28/02/21 ഞായറാഴ്ച ഉച്ചയോടെയാണ് റാലി ആരംഭിച്ചത് കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലാണ്​ പരിപാടി. കോൺ​ഗ്രസിന്​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ …

കൊൽക്കത്തയിൽ സി പി എം – കോൺഗ്രസ് സഖ്യത്തിന്റെ കൂറ്റൻ റാലി Read More