സഹോദരന്‍ മാസ്‌ക് നല്‍കിയപ്പോള്‍ സഹോദരി കവിത സമ്മാനിച്ചു
പത്തനംതിട്ട: സഹോദരന്‍ 200 മാസ്‌ക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് കവിത സമ്മാനിച്ച് സഹോദരിയും. വീട്ടില്‍ നിര്‍മ്മിച്ച 200 മാസ്‌കുകളാണ് മൈലപ്ര സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഏബല്‍ ബേബി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. ഇതിന് പിന്നാലെ …
സഹോദരന്‍ മാസ്‌ക് നല്‍കിയപ്പോള്‍ സഹോദരി കവിത സമ്മാനിച്ചു Read More