വിമാനത്തിൽ 13 മണിക്കൂർ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി

September 26, 2023

വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം …

ലോക പാസ്‌പോര്‍ട്ട് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍; ഇന്ത്യ 80ാമത്

July 19, 2023

സിംഗപ്പൂര്‍: ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തി സിംഗപ്പൂര്‍. വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നില്‍ നിന്നിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഇറ്റലി, …

30000 അടി ഉയരത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് മൂന്ന് മണിക്കൂറോളം ആകാശത്ത് ചുറ്റിക്കറങ്ങി.

June 20, 2023

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 30000 അടി ഉയരത്തിൽ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.2023 ജൂൺ 15 വ്യാഴാഴ്ച രാത്രിയാണ് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്ന് …

സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 90,000 രൂപ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

June 15, 2023

എടത്വാ: സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാറ്റ ചക്കിട്ടയിൽ വീട്ടിൽ ജയചന്ദ്രനാണ് (43) ആണ് എടത്വാ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്പിൽ ഗോപകുമാറിനെ സിങ്കപ്പൂരിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാൾ …

സിംഗപ്പൂരിൽ തിരുവാഭരണങ്ങൾ പണയം വച്ച ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറു വർഷം തടവ്

June 2, 2023

സിംഗപ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങൾ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വർഷം തടവ്. രണ്ട് മില്യൺ സിംഗപ്പൂർ ഡോളർ (എകദേശം 12 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കർമ്മി കന്ദസാമി സേനാപതി പണയം വച്ചത്.2016 മുതൽ 2020 …

കഞ്ചാവ് കടത്തിന് ഒത്താശ: ഇന്ത്യക്കാരന്റെ വധശിക്ഷ 26 ന്‌ നടപ്പാക്കും

April 26, 2023

സിംഗപ്പുര്‍: കഞ്ചാവ് കടത്താന്‍ ഒത്താശചെയ്തെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ 26/04/23 ബുധനാഴ്ച നടപ്പാക്കുമെന്നു റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യെ 26/04/23 ബുധനാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കുമെന്നു വിവരം. ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ …

സിംഗപ്പുര്‍ ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം

July 14, 2022

സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ജയം. പുരുഷന്മാരില്‍ എച്ച്.എസ്. പ്രണോയ്, മിഥുന്‍ മഞ്ജുനാഥ് എന്നിവരും വനിതകളില്‍ പി.വി. സിന്ധു, സൈന നെഹ്വാള്‍, അഷ്മിത ചാലിയ എന്നിവര്‍ അടുത്ത റൗണ്ടുകളിലേക്കു മുന്നേറി. …

മയക്കുമരുന്നു കടത്ത്: സിംഗപ്പുരില്‍ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ജൂലൈ 7 ന് നടപ്പാക്കും

July 7, 2022

സിംഗപ്പുര്‍: മയക്കുമരുന്നുകടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ കല്‍വന്ത് സിങ്ങിന്റെ വധശിക്ഷ ഇന്നു സിംഗപ്പുരില്‍ നടപ്പാക്കും. കല്‍വന്ത് സിങ്ങിന്റെ അപ്പീല്‍ സിംഗപ്പുര്‍ കോടതി ജൂലൈ 6 ന് തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്. മൂന്നു മാസത്തിനിടെ സിംഗപ്പുരില്‍ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് …

മയക്കുമരുന്ന് കേസ്: മാനസിക വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

April 28, 2022

സിംഗപ്പൂര്‍: മയക്കുമരുന്ന് കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ യുവാവിന്റെ വധശിക്ഷ സിംഗപ്പുര്‍ നടപ്പാക്കി.നാഗേന്ദ്രന്‍ കെ. ധര്‍മലിംഗത്തിനെ (34) തൂക്കിലേറ്റിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്ക്കെതിരേ കുടുംബവും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. 2009ല്‍ സിംഗപ്പുര്‍ യാത്രയ്ക്കിടെ 42.72 ഗ്രാം …

ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

August 8, 2021

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെന്ന് ഡല്‍ഹി പൊലീസ്. അല്‍ഖാഇദയുടെ പേരിലുള്ള ഇ മെയിലിലാണ് സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് 08/08/21 ഞായറാഴ്ച രാവിലെ അറിയിച്ചു. വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സിംഗപ്പൂരില്‍ നിന്ന് വരുന്ന ദമ്പതികള്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് …