കടകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി രാവിലെ 7മുതല്‍ വൈകിട്ട്‌ 7 വരെ തന്നെയെന്ന്‌

September 4, 2020

കോട്ടയം:ഓണത്തോടനുബന്ധിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തന സമയത്തില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ പിന്‍വലിച്ചു. പഴയതുപോലെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ്‌ പ്രവര്‍ത്തനാനുമതിയുളളത്‌. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് 7മുതല്‍ 7 വരെയുളള സമയത്തുമാത്രമേ പാടുളളു. എന്നാല്‍ രാത്രി 10 വരെ പാഴ്‌സല്‍ …