പ്രവാസിയുടെ കടമുറി പൊളിച്ചുമാറ്റിയതായി പരാതി

August 27, 2020

പാലോട്‌:സ്ഥലം കയ്യേറിയെന്ന പേരില്‍ പഞ്ചായത്ത്‌ അധികൃര്‍ കടമുറി പൊളിച്ചുമാറ്റി. നന്ദിയോട്‌ പഞ്ചായത്തിലുളള ഇളവട്ടം പോസ്‌റ്റ് ‌ ഓഫീസിന്‌ സമീപം മേക്കുംകര വീട്ടില്‍ ബിജുദാസിന്‍റെ വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച കടമുറിയാണ്‌ ‌പൊളിച്ചു നീക്കിയത്‌. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട്‌ വിദേശത്തു നിന്ന്‌ …