സംഗീതസംവിധായകൻ ബാലഭാസ്കറുടെ മരണത്തിന് പിന്നിലും സ്വർണകള്ളക്കടത്ത് സംഘം എന്ന് സംശയം

July 13, 2020

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കർ കാറപകടത്തിൽ മരിച്ച സംഭവത്തിന് പിന്നിലെ സംശയങ്ങൾ വീണ്ടും മടങ്ങി വരികയാണ്. സംഭവസ്ഥലത്ത് അത് സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ ഷോബി എന്നയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. സരിത്തിന്‍റെ ചിത്രങ്ങൾ ടെലിവിഷനിലും മറ്റും കണ്ടതിനെ …