ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്

November 12, 2019

ന്യൂഡല്‍ഹി നവംബര്‍ 12: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ പരാതിയിലാണ് നടപടി. …