കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക്
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ആക്രമണത്തില്‍ വീട്ടമ്മയായ ഷീബ സാലിയാണ് മരിച്ചത്. ശരീരമാസകലം മര്‍ദനമേറ്റ ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതരനിലയില്‍ മെഡിക്കല്‍ …
കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക് Read More