താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം

June 2, 2020

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ മോഷണമെന്ന് സൂചന. വീട്ടമ്മ അണിഞ്ഞിരുന്ന സ്വര്‍ണമാലയും വളകളും മോതിരവും മോഷണംപോയതായി വ്യക്തമായി. കൊലപാതകം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍നിന്ന് ഉപയോഗിച്ചശേഷം …