വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: എം.പി അടൂർ പ്രകാശിൻ്റെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

September 2, 2020

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ എം.പി അടൂർ പ്രകാശിൻ്റെ പങ്ക് വ്യക്തമാക്കാൻ ഫോൺരേഖകൾ പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസ് മുതലുള്ള അടൂര്‍ പ്രകാശ് എം.പിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇരട്ടക്കൊല നടത്തിയ ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിന്‍റെ തട്ടകമായ പത്തനംതിട്ടയിലേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നും …