മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം

May 7, 2020

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം ആദര്‍ശവല്‍ക്കരിച്ച് ‘നിര്‍ഭയ’ എന്ന പേര് ചാര്‍ത്തിയുട്ടും …