പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ച പോകസോ കോടതി

May 5, 2022

തിരുവനന്തപുരം ; പ്രായ പൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ശിക്ഷ . പത്തുവയുകാരിയായ മകളെ പീഡിപ്പിച്ചതിനാണ്‌ പോക്‌സോ കോടതി 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ചത്‌. 2019ലാണ്‌ കേസിനാസ്‌പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി …

ഒമ്പത് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം കഠിന തടവുംപിഴയും

December 18, 2021

ഇടുക്കി: തൊടുപുഴയിൽ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 …

ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും …

മുഷ്റഫ് വധശിക്ഷയ്ക്ക് മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി

December 20, 2019

ഇസ്ലാമാബാദ് ഡിസംബര്‍ 20: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുന്‍പ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന് പാക്ക് പ്രത്യേക കോടതി. മൂന്നംഗ ബഞ്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച മുഷറഫിന് …